logo
Breaking News

കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

News Desk | Updated on:   Nov  21,  2018  12:10 pm

പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നു

കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ് വെട്ടേറ്റത്. സിദ്ധാര്‍ത്ഥിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കുറ്റ്യാടിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറും ഉണ്ടായി. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പി മോഹനന്റെ മകന് നേരെ ഉണ്ടായ ആക്രണമത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സംഘര്‍ഷം അരങ്ങേറിയിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top