logo

ഫ്രാങ്കോ മുളക്കലിന് ജാമ്യം; കേരളത്തിലേക്ക് കടക്കരുതെന്ന് വ്യവസ്ഥ

News Desk | Updated on:   Oct  15,  2018  11:26 am

രണ്ടാഴ്‌ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്‌ഥന്‌ മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്‌.

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക്‌ കടക്കരുതെന്നും പാസ്‌പോർട്ട്‌ സമർപ്പിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. നിലവിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഫ്രാങ്കോ.
രണ്ടാഴ്‌ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്‌ഥന്‌ മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്‌.

add image

Latest


add image
add image
add image
add image
Top