logo

സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം സണ്ണി ലിയോണിന്റെ തകർപ്പൻ നൃത്തം: വീഡിയോ വൈറല്‍

News Desk | Updated on:   Oct  04,  2018  10:49 am

ഇൻസ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

ഒരു നൃത്തം കൊണ്ട് വീണ്ടും സോഷ്യൽ ലോകത്ത് താരമാവുകയാണ് സണ്ണി ലിയോൺ. സണ്ണി സെക്യൂരിറ്റി ഗാർഡുകളുമായി നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം. ഇൻസ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top