logo

പുനഃസംഘടന ആർക്കുവേണ്ടി?; മുല്ലപ്പള്ളിക്കെതിരെ 'ഗ്രൂപ്പില്ലാ കോൺഗ്രസ്സിന്റെ' പോസ്റ്ററുകൾ

Malabar Bureau | Updated on:   Sep  20,  2018  11:41 am

കോഴിക്കോട് ഡിസിസി ഓഫീസിനു സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റായി നിയമിച്ചതിനെതിരെ 'ഗ്രൂപ്പില്ലാ കോൺഗ്രസ്സ്' എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനഃസംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. കോഴിക്കോട് ഡിസിസി ഓഫീസിനു സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്‍റാക്കിയതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധമാണ് ഇതെന്നാണ് കരുതുന്നത്.

add image

Latest


add image
add image
add image
add image
Top