logo
Breaking News

നിറവയറുമായി ചിരിതൂകി കാവ്യ; വൈറലായി ബേബി ഷവർ ചിത്രങ്ങൾ

News Desk | Updated on:   Sep  19,  2018  10:22 pm

മഞ്ഞ ഡ്രസ്സില്‍ പുഞ്ചിരിതുകി നില്‍കുന്ന കാവ്യയാണ് ചിത്രങ്ങളിൽ.

നിറവയറുമായി നിൽക്കുന്ന നടി കാവ്യാ മാധവന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടൻ ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്ന കാവ്യ ഗർഭിണിയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ചിത്രങ്ങൾ ഇതാദ്യമായാണ് പുറത്തുവരുന്നത്.

കാവ്യയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഞ്ഞ ഡ്രസ്സില്‍ പുഞ്ചിരിതുകി നില്‍കുന്ന കാവ്യയാണ് ചിത്രങ്ങളിൽ. കുടുംബാംഗങ്ങളെയും ചിത്രങ്ങൾ കാണാം.

add image

Latest


add image
add image
add image
add image
Top