logo
Breaking News

പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വില കൂടി

News Desk | Updated on:   Sep  15,  2018  09:27 am

പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വിലവർധന. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചു.

തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.

add image

Latest


add image
add image
add image
add image
Top