logo

കാണാതായ എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടതായി പൊലീസ്

News Desk | Updated on:   Sep  10,  2018  07:55 am

മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

മും​ബൈ: ക​ഴി​ഞ്ഞ ബുധനാഴ്ച മുതൽ ദുരൂഹമായി കാ​ണാ​താ​യ എച്ച്ഡിഎഫ്‌സി ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ സി​ദ്ധാ​ർ​ഥ്​ സം​ഘ്​​വി കൊ​ല്ല​പ്പെ​ട്ട​താ​യി ന​വി​ മും​ബൈ പൊ​ലീ​സ്. കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ വ്യക്തി സം​ഘ്​​വി​ കൊ​ല്ല​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ്​ പ​റയുന്നു. മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വ്യ​ക്​​തി​വൈ​രാ​ഗ്യ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ കാ​ര​ണ​മെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ​ങ്കു​ള്ള​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച മും​ബൈ​യി​ലെ ക​മ​ലാ മി​ൽ​സി​ലെ ഒാ​ഫി​സി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 7.30 ന്​ ​ഇ​റ​ങ്ങി​യ സി​ദ്ധാ​ർ​ഥി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി‍​​െൻറ നീ​ല മാ​രു​തി ഇ​ഗ്​​നി​സ്​ കാ​ർ​ ന​വി ​മും​ബൈ ഐരോളി സെ​ക്​​ട​ർ 11ൽ ​ന​ന്ന്​ ക​ണ്ടെ​ത്തിയിരുന്നു. കാറിന്റെ പി​റ​കി​ലെ സീ​റ്റി​ൽ രക്തക്കറയും കത്തിയുമുണ്ടായിരുന്നു.

add image

Latest


add image
add image
add image
add image
Top