logo

അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

News Desk | Updated on:   Sep  07,  2018  12:53 pm

എസ്‌ഡിപിഐ ക്യാമ്പസ്‌ ഫ്രണ്ട്‌ ക്രിമിനൽ സംഘമാണ് കാമ്പസിനകത്ത് വച്ച് അഭിമന്യുവിനെ കുത്തിക്കൊന്നത്‌.

എറണാകുളം: മഹാരാജാസ്‌ കോളേജ്‌ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നെട്ടുർ സ്വദേശി അബ്‌ദുൾ നാസർ ആണ്‌ പിടിയിലായത്‌. ഇതോടെ കേസിൽ 18 പേർ അറസ്‌റ്റിലായി.

എസ്‌ഡിപിഐ ക്യാമ്പസ്‌ ഫ്രണ്ട്‌ ക്രിമിനൽ സംഘമാണ് കാമ്പസിനകത്ത് വച്ച് അഭിമന്യുവിനെ കുത്തിക്കൊന്നത്‌. ക്യാമ്പസ്‌ ഫ്രണ്ട്‌ കൊച്ചി എരിയാ ട്രഷറർ റെജീബ്‌ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

add image

Latest


add image
add image
add image
add image
Top