logo

ആധാർ ഇല്ലാത്തതിന്റെ പേരിൽ സ്‌കൂൾ പ്രവേശനം നിഷേധിക്കരുതെന്ന് യു​നീ​ക്​ ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ

News Desk | Updated on:   Sep  06,  2018  10:11 am

ആ​ധാ​ർ എ​ൻ​റോ​ൾ​മെന്റിനും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും​വേ​ണ്ടി​ അ​ത​ത്​ സ്​​ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ സ്​​കൂ​ൾ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സു​പ്ര​ധാ​ന നി​ർ​ദേ​ശ​വു​മാ​യി യു​നീ​ക്​ ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ. ആധാർ ഇല്ലെന്ന കാരണത്താൽ വിദ്യാഭ്യാസം നിഷേധിക്കുന്നതുപോലുള്ള ന​ട​പ​ടി​ക​ൾ​ക്ക്​ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അതോറിറ്റി വ്യക്തമാക്കി.

ആ​ധാ​ർ എ​ൻ​റോ​ൾ​മെന്റിനും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും​വേ​ണ്ടി പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ, സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി കൈ​കോ​ർ​ത്ത്​ അ​ത​ത്​ സ്​​ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top