logo

കണ്ണൂർ കോളയാട് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

News Desk | Updated on:   Aug  25,  2018  11:33 pm

ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : കോളയാട് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. കോളയാട്ടെ റഫീക്ക്, ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

add image

Latest


add image
add image
add image
add image
Top