logo

കേരളത്തിന് കൈത്താങ്ങായി​ മഹാരാഷ്ട്ര എസ്ആർടിസി ബസ്​ ജീവനക്കാരുടെ വക 10 കോടി

News Desk | Updated on:   Aug  25,  2018  07:42 am

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള 10 കോ​ടി രൂ​പ​യു​ടെ ചെ​ക്ക്​​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൈ​മാ​റി.

മും​ബൈ: കേ​ര​ള​ത്തി​ന്​കൈത്താങ്ങായി മ​ഹാ​രാ​ഷ്​​ട്ര സ്​​റ്റേ​റ്റ്​ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ. ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ സ്വ​രൂ​പി​ച്ച തു​ക​യ​ട​ക്കം പത്ത് കോടി രൂപയാണ് ഇവർ കേരളത്തിന് കൈമാറുക. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള 10 കോ​ടി രൂ​പ​യു​ടെ ചെ​ക്ക്​ ഗ​താ​ഗ​ത മ​ന്ത്രി​യും ശി​വ​സേ​ന​യി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ദി​വാ​ർ റാ​വു​ത്ത്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൈ​മാ​റി.

add image

Latest


add image
add image
add image
add image
Top