logo

പ്രാർത്ഥനയുമായി പാക്കിസ്ഥാൻ; കേരളത്തെ സഹായിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ

News Desk | Updated on:   Aug  23,  2018  10:56 pm

കേരളത്തിന് ആവിശ്യമെങ്കിൽ മാനുഷികമായ എന്ത് സഹായം ചെയ്യാനും തയ്യാറാണെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇമ്രാൻഖാൻ അറിയിച്ചു.

ഇസ്‌ലാമാബാദ്: കേരളത്തിന് സഹായവാഗ്ദാനവുമായി പാകിസ്ഥാൻ. പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പാക് ജനത പ്രാർത്ഥിക്കുന്നു എന്നും പുനരധിവാസത്തിനുള്ള ആശംസകളും അറിയിക്കുന്നുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അറിയിച്ചു.

കേരളത്തിന് ആവിശ്യമെങ്കിൽ മാനുഷികമായ എന്ത് സഹായം ചെയ്യാനും തയ്യാറാണെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇമ്രാൻഖാൻ അറിയിച്ചു. ഇന്ന് വൈകിട്ടാണ് ഇക്കാര്യം ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചത്.



add image

Latest


add image
add image
add image
add image
Top