logo

സഹായവുമായി വീണ്ടും അയൽക്കാർ; ഒരുമാസത്തെ ശമ്പളം കേരത്തിനു നൽകുമെന്ന് തമിഴ്‌നാട് ഗവർണറും ഡിഎംകെ ജനപ്രതിനിധികളും

News Desk | Updated on:   Aug  22,  2018  01:37 pm

ഡിഎംകെയിൽ നിന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്: കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് ഗവർണറും ഡിഎംകെ എംഎൽഎമാരും എംപിമാരും. ഡിഎംകെ യിലെ എല്ലാ എംഎൽഎമാരും എംപിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിനായി നൽകുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ.


ഡിഎംകെയിൽ നിന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് ഒരുമാസ ശമ്പളവും എംഎൽഎമാർ കേരളത്തിനായി സംഭാവന ചെയുന്നത്.

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതും തന്റെ ഒരുമാസ ശമ്പളം കേരളത്തിലെ ജനങ്ങൾക്കായി നൽകുമെന്നും അറിയിച്ചു.

add image

Latest


add image
add image
add image
add image
Top