logo

സിപിഐഎം എംഎൽഎമാർ ഒരുമാസത്തെ ശമ്പളവും മുൻ എംഎൽഎമാർ ഒരു മാസത്തെ പെൻഷനും ദുരിതാശ്വാസനിധിയിലേക്ക് നൽകും

Thiruvananthapuram Bureau | Updated on:   Aug  22,  2018  12:54 pm

കോടിയേരി ബാലകൃഷ്‌ണന്‍ ഒരു മാസത്തെ എംഎൽഎ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കി

തിരുവനന്തപുരം: സിപിഐഎമ്മിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സുകളും മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യും. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം നൽകി.

സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഒരു മാസത്തെ എംഎൽഎ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കി.

add image

Latest


add image
add image
add image
add image
Top