logo

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകൾ അടച്ചു

News Desk | Updated on:   Aug  21,  2018  07:53 am

140 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ വെള്ളത്തിന്റെ അളവ്

ഇടുക്കി : സംസ്ഥാനത്ത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.മുല്ലപ്പെരിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 140 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ വെള്ളത്തിന്റെ അളവ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടി കുറയുന്നതോടെ ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ഇനിയും കുറയുമെന്നാണ് കരുതുന്നത്.

add image

Latest


add image
add image
add image
add image
Top