logo
Breaking News

കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ജപ്പാൻ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ എന്തു സഹായവും നൽകും

Delhi Bureau | Updated on:   Aug  20,  2018  12:03 pm

അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്നും കേരളത്തിന് വലിയ സഹായവാഗ്ദാനങ്ങളാണ് ലഭിക്കുന്നത്

ന്യൂഡൽഹി: കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ജപ്പാൻ. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ കേരളത്തിന് ആവശ്യമായ എന്തു സഹായവും നൽകാൻ ജപ്പാൻ തയ്യാറാണെന്നും ഇന്ത്യയിലെ ജപ്പാൻ സ്ഥാനപതി കെഞ്ചി ഹിരാമസ്‌തു അറിയിച്ചു.

ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്നും കേരളത്തിന് വലിയ സഹായവാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ കേരളത്തിന് സഹായമായി നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

add image

Latest


add image
add image
add image
add image
Top