logo

കേരളത്തിന് 35 കോടിയുടെ സഹായവുമായി ഖത്തർ

News Desk | Updated on:   Aug  19,  2018  12:36 pm

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഖത്തര്‍ : ദുരിതത്തിൽ വലയുന്ന കേരളത്തിന് സഹായവുമായി ഖത്തറും. ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കൂടാതെ ഖത്തര്‍ ചാരിറ്റിയിലൂടെയുടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും. 60,000 പേരുടെ പുനരധിവാസാവശ്യങ്ങള്‍ക്ക് ഈ തുക സഹായകമാക്കും എന്നും സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നല്‍കിയിരുന്നു.

add image

Latest


add image
add image
add image
add image
Top