logo

ആംആദ്മി പാർട്ടിയുടെ മുഴുവൻ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകുമെന്ന് കെജ്‌രിവാൾ

Delhi Bureau | Updated on:   Aug  18,  2018  02:18 pm

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.

ന്യൂഡൽഹി: പ്രളയദുരന്തത്തിൽ പെട്ട കേരളത്തിന് കൈത്താങ്ങുമായി ആം ആദ്മി പാർട്ടി. പാർട്ടിയുടെ എല്ലാ എംഎൽഎമാരും എംപിമാരും മന്ത്രമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.



add image

Latest


add image
add image
add image
add image
Top