logo

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി പഞ്ചാബ്

News Desk | Updated on:   Aug  17,  2018  07:43 pm

അഞ്ചുകോടിക്ക് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും കേരളത്തിലേയ്ക്ക് എത്തിക്കും

ചണ്ഡീഗഡ്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി പഞ്ചാബ്. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു.

അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകും എന്നും ബാക്കി അഞ്ചുകോടിക്ക് ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും കേരളത്തിലേയ്ക്ക് എത്തിക്കുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top