logo

വിശപ്പോടെ കാത്തിരിപ്പുണ്ട് സഹോദരങ്ങൾ; അഭ്യർത്ഥനയുമായി 'അൻപൊടു കൊച്ചിയും'

News Desk | Updated on:   Aug  17,  2018  12:59 pm

അൻപൊടു കൊച്ചിയുടെ ട്രാക്കുകളിൽ നേവി , ആർമി ,ഹെലികോപ്റ്റർ വഴി എത്തിച്ചു കൊണ്ടിരിക്കുകയാണ്

കൊച്ചി: സുഹൃത്തുക്കളെ ഇനിയും നമ്മുടെ സഹോദരങ്ങൾക്ക് ഭക്ഷണ സാമഗ്രഹികളും ഭക്ഷണവും കിട്ടാതെ ഇരിക്കുന്നുണ്ട് . അൻപൊടു കൊച്ചിയുടെ ട്രാക്കുകളിൽ നേവി , ആർമി ,ഹെലികോപ്റ്റർ വഴി എത്തിച്ചു കൊണ്ടിരിക്കുകയാണ് , ഇനിയും പതിനായിരക്കണക്കിനെ സാധങ്ങൾ വേണം അതിനാൽ നിങ്ങളാൽ കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയുക ,എത്രയും പെട്ടന്ന് തന്നെ വേണമെന്ന കാര്യം മറക്കരുതേ .

add image

Latest


add image
add image
add image
add image
Top