logo

പ്രളയം; സഹായ അഭ്യർത്ഥനയുമായി തിരുവനന്തപുരം ജില്ലാ കലക്ടർ വാസുകി ഐ എ എസ്

News Desk | Updated on:   Aug  17,  2018  12:39 pm

ഇന്ന് കഴിക്കാൻ പാകത്തിലുള്ള ഭക്ഷണങ്ങൾ, അവൽ, ശർക്കര, എന്നിവ തമ്പാനൂരിലെ എസ് എം ഇ സ്കൂളിൽ എത്തിക്കുക.

തിരുവനന്തപുരം: എറണാകുളം, പത്തനംതിട്ട, തൃശൂർ ഭാഗത്തു വീടിനു മുകളിലും മറ്റു സ്ഥലങ്ങളിലുമായി കുടുങ്ങിയിരിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണത്തിന്നായി അഭ്യർത്ഥനയുമായി തിരുവനന്തപുരം ജില്ലാ കലക്ടർ .

ഇന്ന് കഴിക്കാൻ പാകത്തിലുള്ള ഭക്ഷണങ്ങൾ, അവൽ, ശർക്കര, എന്നിവ തമ്പാനൂരിലെ എസ് എം ഇ സ്കൂളിൽ എത്തിക്കുക.
മെഴുകുതിരി, തീപ്പെട്ടി എന്നിവയും ആവിശ്യമുണ്ട്

add image

Latest


add image
add image
add image
add image
Top