logo

എറണാകുളത്ത് വിതരണം ചെയ്യാൻ 50000 ഭക്ഷണപ്പൊതികൾ വേണമെന്ന് ജില്ലാ കളക്ടർ

News Desk | Updated on:   Aug  17,  2018  12:06 pm

കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളത്ത് വിതരണം ചെയ്യാൻ 50000 ഭക്ഷണപ്പൊതികൾ വേണമെന്ന് ജില്ലാ കളക്ടർ.


.................................................................................................................................

കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

വലിയ ബോട്ടുകൾ, ആംബുലൻസ് ഉൾപ്പെടെയുള്ളവ നാഷണൽ ഹൈവേ വഴി വേഗത്തിൽ പോകേണ്ടത് ഉള്ളതിനാൽ ദേശീയ പാത വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കാൻ പൊലീസ് അഭ്യർഥിച്ചു. നെല്ലിയാമ്പതി ചെറുനെല്ലിയില്‍ കുടുങ്ങിയ 35 പേരെ രക്ഷപ്പെടുത്തി. ക്യാംപിലേക്ക് മാറ്റുന്നു.

add image

Latest


add image
add image
add image
add image
Top