logo

പത്തനംതിട്ടയിലേക്ക് ദുരിതാശ്വ പ്രവർത്തനങ്ങൾക്കായി കരസേന

News Desk | Updated on:   Aug  16,  2018  01:15 am

25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലേക്കും ചെങ്ങന്നൂരിലേക്കുമായി രക്ഷാ പ്രവർത്തനത്തിനായി 156 അംഗ കരസേന- എൻ ഡി ആർ എഫ് സംഘം തിരുവനന്തപുരത്തുനിന്നും എത്തും. 25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നത്.

നിലവിൽ നേവിയുടെ ഒരു സംഘവും നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരേയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം. ആരും പരിഭ്രാന്തരാകരുത്.

add image

Latest


add image
add image
add image
add image
Top