logo

സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റിവച്ചു

News Desk | Updated on:   Aug  15,  2018  07:45 pm

ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ സ്‌കൂളുകളില്‍ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്.

സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top