logo

ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീൻ അഭിനയിച്ചു; നടി അമലാപോളിന്‌ പരിക്ക്

News Desk | Updated on:   Aug  14,  2018  08:04 pm

അമലാ പോൾ ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കൊച്ചി: നടി അമലാപോളിന്‌ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. 'അതോ അന്ത പറവൈ പോല' എന്ന തമിഴ് ചിത്രത്തിന്‍റെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ കൈക്ക് പരിക്കേ ൽക്കുകയായിരുന്നു. ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കൈ ഞെരിഞ്ഞ് ലിഗ്മെന്‍റ് പൊട്ടുകയായിരുന്നു.

അമലാ പോൾ ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിക്കിടക്കയിൽ നിന്നുള്ള അമലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

add image

Latest


add image
add image
add image
add image
Top