logo

കനത്ത മഴയിൽ ഒരു മരണം കൂടി

News Desk | Updated on:   Aug  13,  2018  06:05 pm

നാല് ദിവസം മുൻമ്പാണ് ഇയാൾ കല്പാത്തി പുഴയിൽ ഒഴുക്കിൽ പെട്ടത്‌

പാലക്കാട് : കനത്ത മഴയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൂത്താന്തറ സ്വദേശി രാജൻ (54) ആണ് മരിച്ചത്. നാല് ദിവസം മുൻമ്പാണ് ഇയാൾ കല്പാത്തി പുഴയിൽ ഒഴുക്കിൽ പെട്ടത്‌.

വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. മലപ്പുറം നിലമ്പൂരില്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി. മലമ്പുഴയിലും ജലനിരപ്പുയര്‍ന്നു.

add image

Latest


add image
add image
add image
add image
Top