logo

മഴ തുടരുന്നു; മൂന്ന് ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

News Desk | Updated on:   Aug  13,  2018  09:26 am

വയനാട്ടില്‍ കുറിച്യര്‍മലയിലും വൈത്തിരിയിലും വീണ്ടും ഇന്ന് പുലർച്ചെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

ബാണാസുരസാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം.

വയനാട്ടില്‍ കുറിച്യര്‍മലയിലും വൈത്തിരിയിലും വീണ്ടും ഇന്ന് പുലർച്ചെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഏക്കര്‍കണക്കിന് കൃഷി നശിച്ചു. രണ്ടിടത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ അതീവജാഗ്രത തുടരുകയാണ്.

add image

Latest


add image
add image
add image
add image
Top