logo

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്

News Desk | Updated on:   Aug  12,  2018  04:47 pm

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത്.

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക്. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.82 അടിയായി കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് രണ്ടുഷട്ടര്‍കൂടി 40 സെന്റിമീറ്റര്‍ വീതം തുറന്നു. എന്നിട്ടും നീരൊഴുക്ക് കുറയാത്തതിനെത്തുടര്‍ന്നാണ് മുഴുവൻ ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയത്.

add image

Latest


add image
add image
add image
add image
Top