logo
Breaking News

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു

News Desk | Updated on:   Aug  11,  2018  07:55 am

ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിശല ദുരിത ബാധിത മേഖലകളിലാണ് സന്ദര്‍ശനം

കൊച്ചി: സംസ്​ഥാനത്ത്​ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടു. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിശല ദുരിത ബാധിത മേഖലകളിലാണ് സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം . റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും മുഖ്യ മന്ത്രിക്ക് ഒപ്പമുണ്ട്.

add image

Latest


add image
add image
add image
add image
Top