logo

ദുരിതം വിതയ്ക്കുന്ന മഴ; മരണം 29

News Desk | Updated on:   Aug  11,  2018  07:06 am

വയനാനാട് ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ചവരെ അതിജാഗ്രതാനിർദേശം നൽകി

തിരുവനന്തപുരം: കേരളത്തിൽ ദുരിതമഴ തുടരുന്നു. ഏറെ ആശങ്കയിലാകുന്നത് പ്രളയവും ഉരുൾപൊട്ടലും ആണ്. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ എട്ടു ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി അതിജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

വയനാനാട് ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ചവരെ അതിജാഗ്രതാനിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നാനൂറിലേറെ സൈനികരെ വിന്യസിച്ചു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ 29 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നാലുപേരെ കാണാതായി. സ​മീ​പ ച​രി​ത്ര​ത്തി​ൽ ഇ​ത്ര രൂ​ക്ഷ​മാ​യ പ്ര​ള​യം കേ​ര​ളം ക​ണ്ടി​ട്ടി​ല്ല.1924ലാ​ണ്​ മ​ല​യാ​ള​ക്ക​ര ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​ള​യം.​ അ​ന്ന്​ വ​ലി​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. പെ​രി​യാ​റി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ നാ​ലു​ ല​ക്ഷം ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​കി​യെ​ന്നാ​ണ്​ വി​വ​രം.

add image

Latest


add image
add image
add image
add image
Top