logo

രക്ഷാകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ ദുരിതാശ്വാസ ക്യാംപിലെ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍

Thiruvananthapuram Bureau | Updated on:   Aug  10,  2018  04:55 pm

നിരവധി കുടുംബങ്ങളാണ് കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷാകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

നിരവധി കുടുംബങ്ങളാണ് കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. വെള്ളം കയറിയതിനാൽ പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല.

add image

Latest


add image
add image
add image
add image
Top