logo

ട്രയൽ റൺ തുടരും; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,400 അടി

News Desk | Updated on:   Aug  09,  2018  09:14 pm

ഇന്ന് ഉച്ചയോടെ തുറന്ന ഒരു ഷട്ടറിലൂടെ വെള്ളം തുറന്ന് വിടുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണ്.

ഇടുക്കി : ട്രയൽ റൺ നടത്തി ഇടുക്കി അണക്കെട്ടിൽ നിന്നും ജലമൊഴുക്കിവിട്ടിട്ടും പുതിയ കണക്കുകൾ പ്രകാരം ജലനിരപ്പ് 2,400 അടിയായി. ഇന്ന് ഉച്ചയോടെ തുറന്ന ഒരു ഷട്ടറിലൂടെ വെള്ളം തുറന്ന് വിടുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണ്.

ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചതോടെ പെരിയാറിന്റെ തീരങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top