logo

കനത്ത മഴയും വെള്ളപ്പൊക്കവും; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

News Desk | Updated on:   Aug  09,  2018  12:13 pm

20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്

ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു.

20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.

add image

Latest


add image
add image
add image
add image
Top