logo
Breaking News

‘വരത്തനി’ലെ നസ്രിയ ആലപിച്ച ഗാനം പുറത്തിറങ്ങി

News Desk | Updated on:   Aug  09,  2018  11:55 am

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അമൽ നീരദിന്റെ പുതിയ ചിത്രം 'വരത്തൻ' ലെ നസ്രിയ ആലപിച്ച ഗാനം പുറത്തിറങ്ങി. ''പുതിയൊരു പാതയില്‍'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നസ്രിയ നസിമും, അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

add image

Latest


add image
add image
add image
add image
Top