logo
Breaking News

കരോൾ ബാഗ് ഹനുമാൻ മന്ദിർ; നിയമ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐയോട് ഹൈക്കോടതി

News Desk | Updated on:   Aug  07,  2018  03:28 pm

വിശ്വാസങ്ങളെ കുറ്റകൃത്യങ്ങളുമായി കൂട്ടികുഴക്കരുത്

ഡൽഹി : കരോൾ ബാഗിലെ 108 അടി ഉയരത്തിലുള്ള ഹനുമാന്റെ കൂറ്റൻ പ്രതിമ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഏക്കറുകളോളം വരുന്ന സ്ഥലം ഗവണ്മെന്റിന്റെ അനുമതിയില്ലാതെ കയ്യേറുകയും അമ്പലം പണിയുകയും ചെയ്തതിൽ ജനങ്ങളുടെ പരാതി ഉയർന്നതോടെയാണ് ഡൽഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതൊരു കടുത്ത നിയമ ലംഘനവും ശിക്ഷാർഹവുമായ കാര്യമാണെണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിശ്വാസങ്ങളെ കുറ്റകൃത്യങ്ങളുമായി കൂട്ടികുഴക്കരുത് എന്നും ആരാണ് പൊതു സ്ഥലത്തു പ്രതിമ നിർമ്മിക്കാനുള്ള അനുമതി നൽകിയത് എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ഡൽഹി ഹൈക്കോടതി സിബിഐയോട് ആവിശ്യപെട്ടു.

കരോൾ ബാഗിലെ ഹനുമാന്റെ കൂറ്റൻ പ്രതിമയും അമ്പലവും ഡൽഹിയിലെ പ്രധാന ടൂറിസം ആകർഷണ കേന്ദ്രം കൂടിയാണ്

add image

Latest


add image
add image
add image
add image
Top