logo
Breaking News

നോർക്ക ഐഡന്റിറ്റി കാർഡുള്ള പ്രവാസി മലയാളികൾക്ക് ഒമാൻ എയറിൽ ഏഴു ശതമാനം ഇളവ്

News Desk | Updated on:   Aug  06,  2018  07:01 pm

'നോർക്ക ഫെയർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ പ്രയോജനം നോർക്ക തിരിച്ചറിയൽ കാർഡുള്ള മുഴുവൻ പ്രവാസികൾക്കും ലഭിക്കും.

തിരുവനന്തപുരം: നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഇനി മുതല്‍ ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും. 'നോർക്ക ഫെയർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ പ്രയോജനം നോർക്ക തിരിച്ചറിയൽ കാർഡുള്ള മുഴുവൻ പ്രവാസികൾക്കും ലഭിക്കും.

ഇതുസംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്സ്സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറി.

add image

Latest


add image
add image
add image
add image
Top