logo
Breaking News

'സഭയുടെ പ്രധാന ഘടകം വിശുദ്ധി'; വൈദികർ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം

Thiruvananthapuram Bureau | Updated on:   Aug  03,  2018  07:49 pm

സമീപകാലത്ത് സഭ അപഹാസ്യമാകുന്ന പ്രവർത്തികളുണ്ടായെന്നും ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: വിശുദ്ധിയുടെ മാതൃക കാണിക്കേണ്ടവരാണ് വൈദിക സമൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം. വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയ്യാറാവണമെന്നും സൂസെപാധ്യം ആവശ്യപ്പെട്ടു. വിശുദ്ധി സഭയുടെ പ്രധാനപ്പെട്ട ഘടകമാണെന്ന് ചൂണ്ടിക്കാട്ടിയ സൂസെപാക്യം സമീപകാലത്ത് സഭ അപഹാസ്യമാകുന്ന പ്രവർത്തികളുണ്ടായെന്നും അഭിപ്രായപ്പെട്ടു. സഭയുമായി ബന്ധപ്പെട്ട സ്വകാര്യ പരിപാടിയിലാണ് സൂസെപാക്യത്തിന്‍റെ പരാമർശം.

add image

Latest


add image
add image
add image
add image
Top