logo
Breaking News

യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ മൂന്ന് കേന്ദ്രങ്ങൾ കൂടി

News Desk | Updated on:   Aug  01,  2018  02:06 pm

കെ​നി​യ​യി​ലെ ഡ്രൈ​സ്​​റ്റോ​ണും ഒ​മാ​നി​ലെ പു​രാ​ത​ന ന​ഗ​ര​വും സൗ​ദി അ​റേ​ബ്യ​യി​ലെ മ​രു​പ്പ​ച്ച​യു​മാ​ണ്​​ പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ന്യൂ​യോ​ർ​ക്​​: യു​നെ​സ്​​കോ​യു​ടെ ലോ​ക പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ മൂ​ന്ന്​ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി. കെ​നി​യ​യി​ലെ ഡ്രൈ​സ്​​റ്റോ​ണും ഒ​മാ​നി​ലെ പു​രാ​ത​ന ന​ഗ​ര​വും സൗ​ദി അ​റേ​ബ്യ​യി​ലെ മ​രു​പ്പ​ച്ച​യു​മാ​ണ്​​ പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ബ​ഹ്​​റൈ​നി​ൽ ന​ട​ന്ന ലോ​ക പൈ​തൃ​ക സ​മി​തി​യു​ടെ 42ാമ​ത്​ യോ​ഗ​ത്തി​ലാ​ണ്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. കെ​നി​യ​യി​ലെ മി​ഗോ​റി ന​ഗ​ര​ത്തി​ന്​ വ​ട​ക്ക്​ പ​ടി​ഞ്ഞാ​റാ​യി സ്​​ഥി​തി ചെ​യ്യു​ന്ന ‘തി​മി​ലി​ച്ച്​ ഒ​ഹി​ങ്ക’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ല്ലി​ൻ​കൂ​ടാ​രം 16ാം നൂ​റ്റാ​ണ്ടി​ലെ സൃ​ഷ്​​ടി​യാ​ണ്.

11-15 നൂ​റ്റാ​ണ്ടി​നി​ട​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന പു​രാ​ത​ന തു​റ​മു​ഖ ന​ഗ​ര​മാ​ണ്​ ഒ​മാ​നി​ലെ ഖ​ൽ​ഹ​ത്തി​ന​ടു​ത്ത ശേ​ഷി​പ്പു​ക​ൾ. കി​ഴ​ക്ക​ൻ അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ മ​നോ​ഹ​ര സൃ​ഷ്​​ടി​യാ​ണ്​ സൗ​ദി​യി​ലെ അ​ൽ​അ​ഹ്​​സ മ​രു​പ്പ​ച്ച. ക​നാ​ലു​ക​ളും പൂ​​ന്തോ​ട്ട​ങ്ങ​ളും കി​ണ​റു​ക​ളും ച​രി​ത്ര കെ​ട്ടി​ട​ങ്ങ​ളും കൊ​ണ്ട്​ ആ​ക​ർ​ഷ​ക​മാ​ണ്​ അ​ൽ​അ​ഹ്​​സ.

add image

Latest


add image
add image
add image
add image
Top